Skip to main content

പട്ടിക വർഗ്ഗ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ ( ഫെബ്രുവരി 12 )

പട്ടിക വർഗ്ഗ വികസന വകുപ്പ് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് മുഖേന നടപ്പാക്കുന്ന ഗോത്രജീവിക ലേബർ കോൺട്രാക്ട് സൊസൈറ്റി, ഗോത്രജീവിക രണ്ടാം ഘട്ടം, ഹരിതരശ്മി, തൊഴിലുപകരണങ്ങളുടെ വിതരണം എന്നിവയുടെ സംസ്ഥാനതല പ്രവർത്തനോത്ഘാടനം നാളെ (ഫെബ്രുവരി 12 ) രാവിലെ 11 ന് പട്ടിക വർഗ്ഗ വികസന മന്ത്രി എ. കെ ബാലൻ ഓൺലൈനായി നിർവഹിക്കും.
പി.എൻ.എക്സ്. 731/2021

date