Skip to main content

ചാക്ക ഐ.ടി.ഐയിൽ തൊഴിൽമേള

ഐടിഐ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ട്രെയിനികൾക്ക് തൊഴിൽ നേടുന്നതിനായി വ്യാവസായിക വകുപ്പ് നടത്തുന്ന തൊഴിൽമേള 22ന് ഗവ.ഐടിഐയിൽ നടക്കും. തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ട്രെയിനികൾ  www.spectrumjobfair.org യിൽ രജിസ്റ്റർ ചെയ്യണം. ഹെൽപ് ഡെസ്‌ക് നമ്പർ: 0471-2502612.
പി.എൻ.എക്സ്. 739/2021

date