Post Category
ക്വട്ടേഷൻ ക്ഷണിക്കുന്നു
പട്ടികജാതി വികസന വകുപ്പിൻറ അധീനതയിലുള്ള മായന്നൂർ ഐടിഐയിൽ കട്ടിംഗ് ടേബിൾ, ബെഞ്ച്, ഡസ്ക് എന്നിവ റിപ്പയർ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ സീൽ വെച്ച കവറുകളിൽ ട്രെയിനിങ് ഇൻസ്പെക്ടർ, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, ബി ബ്ലോക്ക് ആറാം നില, കോഴിക്കോട് 20 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ വേണം.
കവറിന് പുറത്ത് ക്വട്ടേഷൻ നമ്പറും 'മായന്നൂർ ഐ ടി ഐ യിലെ കട്ടിംഗ് ടേബിൾ, ബെഞ്ച്,ഡസ്ക് എന്നിവ റിപ്പയർ ചെയ്യുന്നതിന് വേണ്ടിയുള്ള ക്വട്ടേഷൻ' എന്ന് വ്യക്തമായി എഴുതുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281853944.
date
- Log in to post comments