Skip to main content

നിയമനം 

 

വെള്ളാനിക്കര കേരള കാർഷിക സർവകലാശാല ഹൈ സ്കൂളിൽ വിവിധ വിഷയങ്ങളിൽ യു പി എസ് എ, എച്ച്  എസ് എ തസ്തികയിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി  സർക്കാർ സ്കൂളിൽ ജോലിചെയ്യുന്നവരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ വകുപ്പ് മേലധികാരികളുടെ എൻ ഒ സി സഹിതം ഫെബ്രുവരി 24  ന് മുമ്പ് രജിസ്ട്രാർ, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, കെ എ യു (പി ഓ), തൃശൂർ 680656 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ ഫോമിനും മറ്റും വിവരങ്ങൾക്കായി www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

date