Post Category
ഭരണാനുമതി
ഒ.ആര്‍. കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി എടവക ഗ്രാമപഞ്ചായത്തിലെ കമ്മോം- അത്യോറ- കുഴിനിലം - പുളിഞ്ഞാമ്പറ്റ റോഡ് സൈഡ് കെട്ട് ആന്റ് ഫോര്‍മേഷനായി 10 ലക്ഷം രൂപ ഭരണാനുമതി നല്‍കി.
date
- Log in to post comments