Skip to main content

നവീകരിച്ച മാള ജൂത സെമിത്തേരിയുടെ ഉദ്ഘാടനം ഇന്ന്( ഫെബ്രുവരി 14)

 

നവീകരിച്ച മാള ജൂത സെമിത്തേരിയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 14 ) ഉച്ചക്ക്  വൈകുന്നേരം നാലുമണിക്ക് ടൂറിസം  വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിക്കും. സുനിൽ കുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളാവും.പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അശോകൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശോഭന ഗോകുൽ നാഥ്‌, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എ എ അഷറഫ്, പഞ്ചായത്ത്‌ മെമ്പർമാരായ ജോഷി കാഞ്ഞൂത്തറ, മുസിരിസ് പദ്ധതി പ്രൊജക്റ്റ്‌ മാനേജർ ഇബ്രാഹിം സബിൻ തുടങ്ങിയവർ പങ്കെടുക്കും.

date