Skip to main content

സാന്ത്വന സ്പര്‍ശം; മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് ഇന്ന്(ഫെബ്രുവരി 14)

കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് ഇന്ന്(ഫെബ്രുവരി 14) കരുനാഗപ്പള്ളി ലോര്‍ഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന അദാലത്തില്‍ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, പ്രൊഫ സി രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുക്കും.
 (പി.ആര്‍.കെ നമ്പര്‍.405/2021)

date