Skip to main content

കോവിഡ് വാക്‌സിന്‍ 20037 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 20037 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 13) 863 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
സി എച്ച് സി അഞ്ചല്‍-60, സി എച്ച് സി ചവറ-32, സി എച്ച് സി കലയ്ക്കോട്-49, സി എച്ച് സി കുളക്കട-64, സി എച്ച് സി കുളത്തൂപ്പുഴ-59, സി എച്ച് സി നെടുമണ്‍കാവ്-15, സി എച്ച് സി തെക്കുംഭാഗം-20, സി എച്ച് സി വെളിനല്ലൂര്‍-12, ജില്ലാ ആയുര്‍വേദ ആശുപത്രി-70, എഫ് എച്ച് സി മാങ്കോട്, ചിതറ-28, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-23, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-61, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-47, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-40, കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി-13, കൊട്ടാരക്കര വിജയ ആശുപത്രി-10, എ ആര്‍ ക്യാമ്പ്-91, പി എച്ച് സി ചാത്തന്നൂര്‍-31, സി എച്ച് സി നിലമേല്‍-52, താലൂക്ക് ആശുപത്രി കുണ്ടറ-86.
(പി.ആര്‍.കെ നമ്പര്‍.407/2021)

 

date