Skip to main content

ജില്ലയില്‍ 279 പേര്‍ക്ക് കൂടി കൊവിഡ്; 246 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

 

ജില്ലയില്‍ ശനിയാഴ്ച )  279 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 246 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒമ്പത് പേര്‍ക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 14
തലശ്ശേരി നഗരസഭ 22
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 4
ആറളം 8
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെറുപുഴ 2
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 5
ധര്‍മ്മടം 4
എരഞ്ഞോളി 6
എരുവേശ്ശി 1
ഏഴോം 3
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കണ്ണപുരം 2
കീഴല്ലൂര്‍ 2
കൊളച്ചേരി 3
കോളയാട് 3
കൂടാളി 3
കോട്ടയം മലബാര്‍ 8
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 14
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 2
മലപ്പട്ടം 1
മാങ്ങാട്ടിടം 15
മയ്യില്‍ 7
മൊകേരി 2
മുണ്ടേരി 5
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നടുവില്‍ 3
ന്യൂമാഹി 1
പടിയൂര്‍ 1
പരിയാരം 7
പാട്യം 7
പായം 8
പെരളശ്ശേരി 1
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 2
പിണറായി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 3
വേങ്ങാട് 6

ഇതര സംസ്ഥാനം:
ധര്‍മ്മടം 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
രാമന്തളി  1

വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പറേഷന്‍ 1
പാനൂര്‍ നഗരസഭ 2
ചെമ്പിലോട് 1
ചെങ്ങളായി 1
ധര്‍മ്മടം 1
കീഴല്ലൂര്‍ 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പറേഷന്‍ 3
തലശ്ശേരി നഗരസഭ 1
ആറളം 3
അയ്യങ്കുന്ന് 2
ചപ്പാരപ്പട് 1
ചെറുപുഴ 1
എരുവേശ്ശി  1
കൊളച്ചേരി 1
കോട്ടയം മലബാര്‍ 1
കുന്നോത്ത്പറമ്പ് 1
പരിയാരം 1
ഉദയഗിരി 1
ഉളിക്കല്‍ 1
വേങ്ങാട് 2

രോഗമുക്തി 440 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5341  ആയി. ഇവരില്‍ 440 പേര്‍ ശനിയാഴ്ച (ഫെബ്രുവരി 13) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 46832 ആയി. 270 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2834 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2694 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2914 പേര്‍ വീടുകളിലും ബാക്കി 140 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.  

നിരീക്ഷണത്തില്‍ 14076 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14076 പേരാണ്. ഇതില്‍ 13708 പേര്‍ വീടുകളിലും 368 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 527604 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 527017 എണ്ണത്തിന്റെ ഫലം വന്നു. 587 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

date