Skip to main content

കോവിഡ് വാക്സിന്‍ 20135 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 20135 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 14) 98 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
അസീസിയ മെഡിക്കല്‍ കോളജ്-11, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-15, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-26, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-19, എ ആര്‍ ക്യാമ്പ്-27.
(പി.ആര്‍.കെ നമ്പര്‍.427/2021)
 
 

date