Skip to main content

വിലക്ക് പിന്‍വലിച്ചു

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡില്‍ എണ്ണ ചോര്‍ച്ചയുണ്ടായതിനെ തുര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനും വിനോദസഞ്ചാരികള്‍ക്ക് വേളി, ശംഖുമുഖം തീരങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന  താൽക്കാലിക വിലക്ക് പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

date