Skip to main content

ആലപ്പുഴ ജില്ലയിൽ 349 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 349 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .  336പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്   .13പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.413പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 69375പേർ രോഗ മുക്തരായി.4600പേർ ചികിത്സയിൽ ഉണ്ട്.

date