Skip to main content

പൊതു തെളിവെടുപ്പ്

കൊണ്ടോട്ടി താലൂക്കിലെ ചെറുകാവ് വില്ലേജിലെ  253/14, 266/1 & 266/2 സര്‍വേ നമ്പറുകളില്‍ ആംരഭിക്കാനദ്ദേശിക്കുന്ന ബില്‍ഡിങ് സ്റ്റോണ്‍ ക്വാറിയുടെ കരിങ്കല്‍ ധാതു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ഫെബ്രുവരി 16ന് രാവിലെ 10.30നും 253/13 & 266/2 സര്‍വേ നമ്പറുകളുടേത് ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം കോട്ടക്കുന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും.

date