Skip to main content

ഗതാഗത നിയന്ത്രണം

 

കുറ്റിപ്പുറം പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം കീഴില്‍ സംസ്ഥാന പാത 73ല്‍ കൊളമംഗം മുതല്‍ വെങ്ങാട് ഗോകുലം വരെയുള്ള റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം  ഫെബ്രുവരി 15 മുതല്‍ നിയന്ത്രണമുണ്ടായിരിക്കും. വാഹനങ്ങള്‍ കൊളമംഗലം-കരേക്കാട് റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date