Skip to main content

ഗവ.ഐ.ടി.ഐയില്‍ ലിഫ്റ്റ് കോഴ്‌സ്

 

കുഴല്‍ മന്ദം ഗവ. ഐ.ടി.ഐയില്‍ പ്ലെയ്‌സമെന്റ് സപ്പോര്‍ട്ടോടു കൂടി നടത്തുന്ന പ്രാക്ടിക്കല്‍ ഓറിയന്റ്‌സ്  ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ച് ഈ മാസം ആരംഭിക്കുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9061899611.

date