Skip to main content

ഗതാഗത നിയന്ത്രണം

പെരിന്തല്‍മണ്ണയുടെ അധീനതയിലുള്ള പൂക്കാട്ടിരി-മലപ്പുറം ലിങ്ക് റോഡില്‍ ഇന്ന് (ഫെബ്രുവരി 13) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെ വാഹനങ്ങള്‍ നിരോധിച്ചു. പൂക്കോട്-ഓണപറമ്പ്-താണിക്കോട് വഴിയും എടയൂര്‍-കുളത്തൂര്‍ വഴിയും തിരിഞ്ഞുപോകണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

 

date