Post Category
കരാർ അധ്യാപക നിയമനം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്തെ മോഡൽ ഫിനിഷിങ് സ്‌കൂളിൽ എം.ടെക് മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും കരാറടിസ്ഥാനത്തിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ എന്നിവ സഹിതം ഓഫീസർ ഇൻ ചാർജ്, മോഡൽ ഫിനിഷിങ് സ്‌കൂൾ, സയൻസ് ആന്റ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം-695 033ന് മുൻപാകെ 20ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. ഫോൺ: 0471-2307733, 8547005050.
പി.എൻ.എക്സ്. 819/2021
date
- Log in to post comments