Skip to main content

ഐ.ക്യു.എ.സി, ഡി.ഒ.ആര്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

കാലിക്കറ്റ് സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, ഗവേഷണ ഡയറക്ട്രേറ്റ് എന്നിവക്കുള്ള കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഹ്യൂമാനിറ്റീസ് ബ്ലോക്ക് ഒന്നാം നിലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഫെബ്രുവരി 16) വൈകീട്ട് നാലിന് ഓണ്‍ലൈനായി നിര്‍വഹിക്കും. സര്‍വകലാശാലയുടെ ടാഗോര്‍ നികേതനിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്.

date