Skip to main content

നെന്മാറ ഗവ. ഐ.ടി.ഐ കെട്ടിട നിര്‍മാണം ശിലാസ്ഥാപനം ഇന്ന്

 

നെന്മാറ ഗവ. ഐ.ടി.ഐ.യുടെ ഒന്നാംഘട്ട കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം ഇന്ന് (ഫെബ്രുവരി 12) ഉച്ചയ്ക്ക് 2.30 ന് തൊഴില്‍-നൈപുണ്യം- എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കെ.ബാബു എം.എല്‍.എ അധ്യക്ഷനാവും.

date