Skip to main content

ജില്ലാ പഞ്ചായത്ത് ബജറ്റ് 15 ന്

 

ജില്ലാ പഞ്ചായത്തിന്റെ 2021-22 ബജറ്റ് ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

date