Post Category
മുണ്ടേരി സബ്‌സെന്റര്‍ ശിലാസ്ഥാപനം
മുണ്ടേരി സബ്‌സെന്റര്‍ ശിലാസ്ഥാപനം ആരോഗ്യമന്ത്രി നിര്‍വ്വഹിച്ചു. എന്‍ എച്ച് എം ട്രൈബല്‍ ഫണ്ടില്‍ 35 ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പോത്തുകല്ല് ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിദ്യ രാജന്‍, വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റുബീന, പോത്തുകല്ല് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മനാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments