Post Category
പുള്ളിപ്പാടം ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു
മമ്പാട് ഗ്രാമപഞ്ചായത്തിലെ പുള്ളിപ്പാടം ആരോഗ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വ്വഹിച്ചു. എ.പി അനില്‍കുമാര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 35 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ശ്രീനിവാസന്‍, വൈസ് പ്രസിഡന്റ് ടി.പി ഉമൈമത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ശമീന കാഞ്ഞിരാല, എം.ടി അഹമ്മദ്, പഞ്ചായത്ത് മെംബര്‍മാരായ മേഴ്സി ബെന്നി, ജയന്തി, ജയ മുരളി, മെഡിക്കല്‍ ഓഫീസര്‍ ധന്യശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments