Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വാഴക്കാട് ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ര്‍ ഒരു ഒഴിവ്. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി. യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം/സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം/ബി.ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 18 ന് രാവിലെ 10.30 ന് അരീക്കോട് ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 0483 2850238
date
- Log in to post comments