Skip to main content

കോട്ടയം ജില്ലയില്‍ 376 പേര്‍ക്ക് കോവിഡ്

===================

കോട്ടയം ജില്ലയില്‍  376 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 374 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി  6695 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരില്‍ 176 പുരുഷന്‍മാരും 157 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

306 പേര്‍ രോഗമുക്തരായി. 4907 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 74002 പേര്‍ കോവിഡ് ബാധിതരായി.  68915 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16299 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കുമരകം - 59

കോട്ടയം - 46

ഏറ്റുമാനൂർ-17

അതിരമ്പുഴ, പാമ്പാടി, അയർക്കുന്നം -13

പനച്ചിക്കാട്-12

ചങ്ങനാശേരി - 11

മീനച്ചിൽ,
ആർപ്പൂക്കര - 10

കൂരോപ്പട, പുതുപ്പള്ളി, ഈരാറ്റുപേട്ട, ചിറക്കടവ്- 8

പൂഞ്ഞാർ, എരുമേലി - 7

പാലാ, മുണ്ടക്കയം, വാകത്താനം - 6

വാഴൂർ, കാഞ്ഞിരപ്പള്ളി, മുളക്കുളം, കടുത്തുരുത്തി - 5

രാമപുരം, കിടങ്ങൂർ, ഉദയനാപുരം, വിജയപുരം, വൈക്കം - 4

എലിക്കുളം, കൂട്ടിക്കൽ, തിരുവാർപ്പ്, മറവന്തുരുത്ത്, ഉഴവൂർ, നീണ്ടൂർ, തലയോലപ്പറമ്പ്, മാടപ്പള്ളി, മണർകാട്, മാഞ്ഞൂർ- 3

കങ്ങഴ, അകലക്കുന്നം, കുറവിലങ്ങാട്, കാണക്കാരി, അയ്മനം, ടി.വി പുരം, പള്ളിക്കത്തോട്, നെടുംകുന്നം, കുറിച്ചി, തിടനാട്, വെള്ളൂർ, മണിമല, തൃക്കൊടിത്താനം, മീനടം - 2

വെള്ളാവൂർ, കടനാട്, കൊഴുവനാൽ, പാറത്തോട്, തലപ്പലം, മേലുകാവ്, കടപ്ലാമറ്റം, ഞീഴൂർ, പായിപ്പാട്, മൂന്നിലവ് - 1

date