Skip to main content

ടിഷ്യൂ കള്‍ച്ചര്‍ ലബോറട്ടറി നിര്‍മ്മാണോദ്ഘാടനം ഇന്ന്

ചീങ്ങേരി എകസ്റ്റന്‍ഷന്‍ സ്‌കീം അമ്പലവയല്‍ ഫാമില്‍ ആര്‍.ഐ.ഡി.എഫ് നബാര്‍ഡ് ടിഷ്യൂ കള്‍ച്ചര്‍ ലബോറട്ടറി നിര്‍മ്മാണോദ്ഘാടനം ഇന്ന് ( വ്യാഴം) കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ 8.30 ന് നടക്കുന്ന ചടങ്ങില്‍ ഐ. സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിമോന്‍ കെ. വര്‍ഗ്ഗീസ് പദ്ധതി വിശദീകരണം നടത്തും.

date