Post Category
ഹയര്‍ സെക്കന്ററി കെട്ടിടോദ്ഘാടനം ഇന്ന്
കല്‍പ്പറ്റ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിനായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഇന്ന് (ഫെബ്രുവരി 17) ഉച്ചയ്ക്ക് 2 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എം.എസ്.ഡി.പി. ഫണ്ട് 1 കോടി 20 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
date
- Log in to post comments