Post Category
തെരഞ്ഞെടുപ്പ്: ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം
നിയമസഭാ തെരഞ്ഞെടുപ്പ് 2021 നോടനുബന്ധിച്ച് ജില്ലാതല ഓഫീസര്‍മാരുടെ യോഗം ഇന്ന് (ഫെബ്രുവരി 17) രാവിലെ 11.30 ന് കളക്ടറുടെ ചേംബറില്‍ ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസര്‍മാരുടെ യോഗം 19 ന് ഉച്ചയ്ക്ക്ു ശേഷം 2.30 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും.
date
- Log in to post comments