Post Category
വൈദ്യുതി മുടങ്ങും
വെളളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷനില്‍ സി.എസ്.എം ട്രാന്‍സ്‌ഫോര്‍മറിലും, തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കണ്ണേറ്റുമുക്ക് ട്രാന്‍സ്‌ഫോര്‍മറിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 19) രാവിലെ 09.00 മുതല്‍ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു..
date
- Log in to post comments