Skip to main content

ഭൂ രഹിത-ഭവന രഹിത മത്സ്യതൊഴിലാളി:  ലൈഫിലേക്ക് ഫെബ്രുവരി 20 വരെ അവസരം

 

ആലപ്പുഴ: ഭൂരഹിത- ഭവന രഹിത/ ഭവന രഹിത മത്സ്യതൊഴിലാളി കുടുംബങ്ങളില്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ പോയ മത്സ്യതൊഴിലാളികള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ ഫെബ്രുവരി 20 വരെ അവസരം ഉണ്ടായിരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date