Post Category
പാലുത്പാദന പരിശീലനം
ആലപ്പുഴ: ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 23ന് രാവിലെ 11 മുതല്‍ 12വരെ ഗൂഗിള്‍ മീറ്റ് മുഖേന ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ ഓണ്‍ലൈനായി പരിശീലനം നടത്തും. ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 22 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാട്സാപ്പുള്ള നമ്പര്‍ കൂടി നല്‍കണം. ഫോണ്‍: 0476-2698550.
date
- Log in to post comments