Skip to main content

രണ്ടാം വിള നെല്ല് സംഭരണം ഈ മാസം 28വരെ നീട്ടി

 

ആലപ്പുഴ : രണ്ടാം വിള പുഞ്ച നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കർഷക രജിസ്‌ട്രേഷൻ ഈ മാസം (ഫെബ്രുവരി)  28 വൈകിട്ട് അഞ്ച് വരെ നീട്ടിയതായി സപ്ലൈക്കോ അറിയിച്ചു. രജിസ്റ്റർ ചെയ്യാത്ത കർഷകർ www.supplycopaddy.in എന്ന വെബ്സൈറ്റിൽ 28 വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത കർഷകരുടെ നെല്ല് സംഭരിക്കുന്നതല്ലെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. 

date