Post Category
ആലപ്പുഴ ജില്ലയിൽ 251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .4പേർ വിദേശത്തു നിന്നും 1പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 243പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.429പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 70701പേർ രോഗ മുക്തരായി.4499പേർ ചികിത്സയിൽ ഉണ്ട്.
date
- Log in to post comments