Skip to main content

ഏജന്‍സി  റദ്ദ് ചെയ്തു

 

 

 

വടകര ബ്ളോക്കില്‍ ദേശീയ സമ്പാദ്യ പദ്ധതി (എം.പി.കെ.ബി.വൈ) ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഗീത എം എം, W/o  നന്ദകുമാര്‍, മാവൂര്‍ മീത്തല്‍ പോസ്റ്റ്, മടപ്പളളി കോളേജ് (ഏജന്‍സി നമ്പര്‍ C.A 1/99) എന്നവരുടെ ഏജന്‍സി സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് റദ്ദ് ചെയ്തതാണെന്നും ഇവര്‍ ശേഖരിച്ചിരുന്ന നിക്ഷേപങ്ങള്‍ (അക്കൗണ്ടുകള്‍) മുഴുവനായും തുടര്‍ന്ന് സ്വീകരിക്കുന്നതിനായി ഈ ബ്ലോക്കിലെ തന്നെ എം.പി.കെ.ബി.വൈ ഏജന്റായ ഷീബ പി.വി. എന്നവരെ നിയമിച്ചതാണെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഏജന്‍സി റദ്ദായതിന് ശേഷം ഗിത എം എം എന്നവര്‍ നിക്ഷപം സ്വീകരിക്കുന്നുണ്ടെങ്കില്‍ ആയതിന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പോ വടകര ബ്ലോക്ക് പഞ്ചായത്തോ ഉത്തരവാദികളായിരിക്കുന്നതല്ല.

date