Skip to main content

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്  : അപേക്ഷ ക്ഷണിച്ചു

 

 

 

വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രം  2017-18, 2018-19, 2019-20 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിങ്ങിനായി കംപ്‌ട്രോളര്‍ ആന്‍ഡ്  ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ എംപാനല്‍ ചെയ്തതും  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതുമായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്  സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വിലാസം: സെക്രട്ടറി, അഗ്രിക്കള്‍ച്ചര്‍ അര്‍ബ്ബന്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ്, വേങ്ങേരി പി.ഒ, കോഴിക്കോട് - 10. ഇ മെയില്‍ : auwmvengeri@gmai.com

date