Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്

 

2021 -ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി നാളെ (ഫെബ്രുവരി 20) രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനം നടത്തുന്നു. ജില്ലയിലെ എല്ലാ മാധ്യമ പ്രവർത്തകരും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

date