Skip to main content

ഗസ്റ്റ് ഫാക്കൽറ്റി പാനലിലേക്ക്  അപേക്ഷിക്കാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം കേന്ദ്രത്തിൽ ഐ.ടി.ഗസ്റ്റ് ഫാക്കൽറ്റി (കമ്പ്യൂട്ടർ) പാനൽ  തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർക്ക് മാർച്ച് മൂന്നു വരെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്:  www.img.kerala.gov.in.
പി.എൻ.എക്സ്. 1000/2021
 

date