Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലാബിലേക്ക് 2021 ഏപ്രില്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെ ലാബ് റിയേജന്റുകള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 11.

date