Post Category
ഇടുക്കി പാക്കേജ്: സ്വാഗത സംഘം രൂപീകരണം ഇന്ന്
ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഇടുക്കി പാക്കേജ് പ്രഖ്യാപനത്തിനു മുന്നോടിയായുള്ള സ്വാഗത സംഘത്തിന്റെ രൂപീകരണയോഗം ഇന്ന്(20) മൂന്നുമ്ണിക്ക് കട്ടപ്പന മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ നടക്കും.
date
- Log in to post comments