Post Category
അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കളില്‍ നിന്ന് പോത്ത് വളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ ഫെബ്രുവരി മാസം 25 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments