Post Category
കുടിശ്ശിക അദാലത്ത്
കേരളാ ഷോപ്‌സ് ആന്‍ഡ് കൊമേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും പിരിഞ്ഞു പോയ വരെ ഒഴിവാക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചു. അംഗങ്ങളുടെ ഫോറം-5 സമര്‍പ്പിച്ചിരുന്ന തീയതി വരെയുളള കാലയളവിലെ അംശാദായ കുടിശ്ശിക കണക്കാക്കി 50 ശതമാനം തൊഴിലുടമയില്‍ നിന്ന് ഈടാക്കും. പലിശയും പിഴ പലിശയും ഒഴിവാക്കിയാണ് പിരിഞ്ഞുപോയ തൊഴിലാളികളെ ഒഴിവാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
date
- Log in to post comments