Post Category
ലേലം
ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഉപയോഗിച്ചിരുന്നതും നിലവില്‍ ഉപയോഗിക്കുന്നില്ലാത്തതുമായ സോണി വിപിഎല്‍ ഡി എക്സ് 140 എല്‍സിഡി പ്രൊജക്ടര്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 11.30ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തുന്നയാള്‍ക്ക് ക്വട്ടേഷന്‍ അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036
date
- Log in to post comments