Post Category
ലേലം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച 12.63 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മാര്‍ച്ച് നാലിന് രാവിലെ 11 ന് കളക്ടറേറ്റില്‍ ലേലം ചെയ്യും. ഫോണ്‍: 04994255010
date
- Log in to post comments