Post Category
തരൂര്‍ മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭിച്ചു
തരൂര്‍ മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ദുരന്തനിവാരണ വകുപ്പില്‍ നിന്നും 1.80 കോടിയുടെ ഭരണാനുമതി ലഭിച്ചു. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, തരൂര്‍, കാവശ്ശേരി, കുത്തന്നൂര്‍, പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി പഞ്ചായത്തുകളിലെ റോഡുകളുടെ നവീകരണത്തിനായാണ് തുക അനുവദിച്ചിരിക്കുന്നത്. 2020-2021ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്.
date
- Log in to post comments