Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: മലമ്പുഴയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലമ്പുഴ നിയോജക മണ്ഡലത്തിലെ എല്ലാ അംഗീകൃത രാഷ്്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം ഇന്ന് (ഫെബ്രുവരി 24) രാവിലെ 11 ന് മലമ്പുഴ ബ്ലോക്ക് വികസന ഓഫീസ് ഹാളില്‍ നടത്തും. ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് മലമ്പുഴ നിയോജകമണ്ഡലം വരണാധികാരി അറിയിച്ചു.
date
- Log in to post comments