Skip to main content

താത്പര്യപത്രം ക്ഷണിച്ചു

 

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന പാലക്കാട് പൈതൃക വിര്‍ച്ച്വല്‍ മാരത്തോണ്‍ നടത്താന്‍ കഴിവുള്ള വ്യക്തികള്‍/ ഏജന്‍സികള്‍ എന്നിവരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മാര്‍ച്ച് ഒന്നിന് വൈകിട്ട് നാലിനകം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ താത്പര്യപത്രം സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2538996.

date