Post Category
അപ്രന്റിസ് പരിശീലനം നേടാം
ജില്ലയില്‍ 2016 മുതല്‍ വ്യാവസായിക പരിശീലന വകുപ്പിന്റെ പൊതുമേഖലാ, പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നിന്നും അപ്രന്റിസ് പരിശീലനം ലഭിച്ചിട്ടില്ലാത്ത ട്രെയിനികള്‍ക്ക് പുതിയ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപ്രന്റിസ് പരിശീലനം നേടാം. www.apprenticeshipindia.org ല്‍ രജിസ്റ്റര്‍ ചെയ്ത് ഇ-മെയില്‍, പാസ് വേര്‍ഡ് എന്നിവയുമായി നേരിട്ട് വ്യവസായ വകുപ്പിന്റെ ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍- 0491 2815761.
date
- Log in to post comments