Skip to main content

നെഹ്റു യുവകേന്ദ്രയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നെഹ്റു യുവ കേന്ദ്ര സങ്കതിനിൽ  എക്സിക്യുട്ടീവ് ഡയറക്ടർ തസ്്തകയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങൾ/സർവകലാശാല ജീവനക്കാർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: https://nyks.nic.in/http://www.yas.nic.in/.
പി.എൻ.എക്സ്. 1049/2021

date