Skip to main content

ഒന്നാംവർഷ പി.ജി(ഹോമിയോ) ക്ലാസ് മാർച്ച് ഒന്നിന് ആരംഭിക്കും

തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ ഒന്നാംവർഷ പി.ജി(ഹോമിയോ) ക്ലാസ് മാർച്ച് ഒന്നിന് ആരംഭിക്കും. വിദ്യാർത്ഥികൾ രാവിലെ 10ന് കോളേജിൽ എത്തണം.
പി.എൻ.എക്സ്. 1055/2021

date