Post Category
കോട്ടപ്പടി-ചെറാട്ടുകുഴി-മുണ്ടുപറമ്പ് റോഡ് ഉദ്ഘാടനം ഇന്ന് മന്ത്രി നിര്‍വഹിക്കും
ദേശീയവിഭാഗത്തിന്റെ ബൈലൈന്‍ പ്രവൃത്തിയില്‍ ബി.എം, ബി.സി ചെയ്ത് നവീകരിച്ച കോട്ടപ്പടി-ചെറാട്ടുകുഴി-മുണ്ടുപറമ്പ് റോഡ് ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 25) വൈകീട്ട് നാലിന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ദേശീയ പാത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ സിമി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments