Post Category
തുക ഒടുക്കണം
സായുധസേനാ പതാകനിധിയിലേക്ക് തുക ഒടുക്കുവാനുള്ള സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ അവ എത്രയും വേഗം ഒടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വഞ്ചിയൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പണം ഒടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
date
- Log in to post comments